ദോഹ: എം.ഇ.എസ്. ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥികൾ സിബിഎസ്ഇ ബഡ്ഡിംഗ് ഓതേഴ്സ് പ്രോഗ്രാം (CBSE Budding Authors Programme) മത്സരത്തിൽ തങ്ങളുടെ സൃഷ്ടിപരത, സാഹിത്യപ്രതിഭ, സൃഷ്ടിപരമായ ചിന്താശേഷി എന്നിവ പ്രകടിപ്പിച്ച് ദേശീയ തലത്തിൽ വിജയം നേടി.
ക്ലാസ് V മുതൽ XII വരെ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ചെറുകഥകളും സൃഷ്ടിപരമായ രചനകളും എഴുതിക്കൊണ്ട് അവരുടെ പ്രതിഭ പ്രകടിപ്പിക്കാനുള്ള വേദിയായി.
സിബിഎസ്ഇ സംഘടിപ്പിച്ച മത്സരത്തിൽ എം.ഇ.എസ്. ......
ദോഹ: ഖത്തറിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പായ ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിന്റെ ഗ്രാൻഡ് എക്സ്പ്രസ്സ്, എസ്ദാൻ മാൾ വുകൈർ സ്റ്റോറിൽ ഒൻപതാം വാർഷികം ആഘോഷിച്ചു. ഗ്രാൻഡ് മാൾ റീജിയണൽ ഡയറക്ടർ അഷ്റഫ് ചിറക്കൽ, സിഇഒ ശരീഫ് ബിസി, മറ്റു മാനേജ്മെന്റങ്ങളും വാർഷികാഘോഷ വേളയിൽ പങ്കെടുത്തു.
ഒൻപതാം വാർഷികാഘോഷത്തിന്റെ ഭാഗമായി സെപ്റ്റംബർ 9-ന് 9 റിയാലിന് നിരവധി ഉൽപ്പന്നങ്ങൾ ലഭ്യമാക്കുന്നതിനൊപ്പം പ്രത്യേക ഓഫറുകളും പ്രമോഷനുകളും ഒരുക്കിയിരുന്നു. ......
ദോഹ: ഡൽഹിയിൽ മുസ്ലിംലീഗിന്റെ ദേശീയ ആസ്ഥാനം തുറന്നതോടെ കൂടുതൽ കാര്യക്ഷമതയോടെ വടക്കേ ഇന്ത്യയിൽ പാർട്ടി പ്രവർത്തനം ശക്തിപ്പെടുത്തുമെന്ന് ദേശീയ വൈസ് പ്രസിഡണ്ട് കെ. സൈനുൽ ആബിദീൻ സഫാരി പറഞ്ഞു. അവിടെയുള്ള ന്യൂനപക്ഷങ്ങൾ അനുഭവിക്കുന്ന പിന്നോക്കാവസ്ഥ മാറ്റിയെടുക്കാൻ വിദ്യാഭ്യാസ ശാക്തീകരണം അനിവാര്യമാണ്. ......
ഖത്തർ തലസ്ഥാനമായ ദോഹയിൽ സ്ഫോടനം. ഹമാസിന്റെ പൊളിറ്റിക്കൽ ബ്യൂറോയിലെ നിരവധി അംഗങ്ങളെ പാർപ്പിച്ചിരിക്കുന്ന റെസിഡൻഷ്യൽ കെട്ടിടങ്ങൾ ലക്ഷ്യമിട്ട് ഇസ്രയേൽ ആക്രമണം നടത്തുകയായിരുന്നു എന്നാണ് റിപ്പോർട്ട്. ......
ദോഹ: ഫോകസ് ഇന്റർനാഷണൽ ഖത്തർ റീജിയൻ ഇരുപതാം വാർഷികാഘോഷത്തിന്റെ ഭാഗമായി എ ടി സ് ട്രെയിനിംഗ് സെഷൻ സംഘടിപ്പിച്ചു.......